അജ്ഞാത മൃതദേഹം കണ്ടെത്തി
കുട്ടം കുടകില്‍ സ്വകാര്യ വ്യക്തിയുടെ കാപ്പിതോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി .ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം തൊഴിലാളികള്‍ കണ്ടത് .55 വയസ്സ് പ്രായം തോന്നിക്കുന്ന ആദിവാസി വൃദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടം ജില്ലാശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.