ഷീന വസന്തകുമാറിന് അസിസ്റ്റന്റായി സ്ഥിര നിയമനം ഉത്തരവ് കൈമാറി

കാശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് സര്‍ക്കാര്‍ ജോലി സ്ഥിരപ്പെടുത്തി നല്‍കി. വനം വകുപ്പ് മന്ത്രി കെ രാജു തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട് വീട്ടില്‍ നേരിട്ടെത്തിയാണ്…

മരണകാരണം തലയ്‌ക്കേറ്റ വെടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തലയ്‌ക്കേറ്റ വെടിയാണ് മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മരണകാരണമെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 10 മിനിറ്റോളം മോര്‍ച്ചറിക്ക് മുന്നില്‍…

വനിതാ ദിനാചരണത്തില്‍ രക്തം നല്‍കി വനിതാ കൂട്ടായ്മ

മാനന്തവാടി: അന്തരാഷ്ട്ര വനിത ദിനാചരണത്തില്‍ കൂട്ടായ് എത്തി ജില്ലാ ബ്ലഡ് ബാങ്കില്‍ രക്തം നല്‍കി വനിതാ കൂട്ടായ്മ. മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹിത ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളാണ് വേറിട്ട മാതൃകയായത്. ജില്ലാ ബ്ലഡ് ബാങ്കില്‍…

പൊതു കിണറില്‍ വീണ് മാന്‍ ചത്തു

ബത്തേരി: കുപ്പാടി മരം ഡിപ്പോയ്ക്ക് സമീപമുള്ള പൊതു കിണറിലാണ് മാനിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ കുടിവെള്ളമെടുക്കാന്‍ എത്തിയവരാണ് കിണറ്റിനുള്ളില്‍ മാനിനെ ചത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് വനപാലകര്‍ എത്തി മാനിന്റെ ജഡം പുറത്ത്്…

വനിതാ ദിനം ആചരിച്ചു

പുല്‍പ്പള്ളി സി.കെ രാഘവന്‍ മെമ്മോറിയല്‍ ഐ.ടി.എയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആചരിച്ചു. വനിതകളുടെ ജീവിതത്തിന്റെ സമകാലീന അവസ്ഥകള്‍, ചരിത്രത്തില്‍ ഇടം നേടിയ ധീരവനിതകള്‍, സ്ത്രീ പദവിയുടെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം എന്നിവ ചര്‍ച്ചാ വിഷയമാക്കി.…

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍ തെറ്റെന്ന് റിസോര്‍ട്ട് മാനേജര്‍

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ തിരുത്തി റിസോര്‍ട്ട് മാനേജര്‍. പോലീസാണ് ആദ്യം വെടിവെച്ചതെന്ന് പറഞ്ഞിട്ടില്ലെന്ന് റിസോര്‍ട്ട് മാനേജര്‍. താന്‍ പറഞ്ഞത് പോലീസ് വന്നതിന് ശേഷമാണ് വെടിവെപ്പ് ഉണ്ടായത് എന്നാണെന്നും…

മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാരിന് പദ്ധതിയില്ല: രമേശ് ചെന്നിത്തല

വൈത്തിരിയില്‍ മാവോയിസ്റ്റിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ എല്ലാം കൊല്ലുന്നതല്ല മാവോയിസ്റ്റ് ഭീഷണിക്കുള്ള പരിഹാരം. മാവോയിസ്റ്റുകളെ നേരിടുന്നതിനായി ഒരു…

മംഗലശ്ശേരി മാധവന്‍ മാസ്റ്ററെ അനുമോദിച്ചു

മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മംഗലശ്ശേരി മാധവന്‍ മാസ്റ്ററെ തരുവണ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡും ജീവനക്കാരും ചേര്‍ന്ന് അനുമോദിച്ചു. ബാങ്കിന്റെ മുന്‍ പ്രസിഡണ്ടും ദീര്‍ഘ കാലം…

കെയര്‍ഹോം ഭവന പദ്ധതി വീടിന്റെ തക്കോല്‍ കൈമാറി

പ്രളയ ബാധിതര്‍ക്ക് സഹയാവുമായി സഹകരണ വകുപ്പ് നിര്‍മ്മിക്കുന്ന കെയര്‍ഹോം ഭവന പദ്ധതിയിലുള്‍പ്പെടുത്തി തരുവണ സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. വെള്ളമുണ്ട എട്ടനാലില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന കുടുംബത്തിന് അഞ്ചു…

ഇന്‍ക്വസ്റ്റ് നടപടികള്‍ പുറത്ത്; ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍

കല്‍പ്പറ്റ: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം.…
error: Content is protected !!