Sign in
Sign in
Recover your password.
A password will be e-mailed to you.
റാങ്ക് തിളക്കത്തില്‍ വയനാട്
വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിക്ക് റാങ്കിന്റെ തിളക്കം.ഇടിയംവയലിലെ ശ്രീധന്യ സുരേഷിനാണ് അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് ലഭിച്ചത്.ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയത്…
വെളിച്ചമില്ല :ബത്തേരി മാര്‍ക്കറ്റ് സാമൂഹ്യ വിരുദ്ധരുടെ താവളം
ബത്തേരി ചുങ്കത്തെ പുതിയ മാര്‍ക്കറ്റ് പരിസരത്ത് വെളിച്ചമില്ല.സന്ധ്യമയങ്ങിയാല്‍ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി പരാതി.കഴിഞ്ഞദിവസം രാത്രിയില്‍ ഇവിടെയെത്തിയ കഞ്ചാവ് വില്‍പ്പനക്കാരെ മത്സ്യകച്ചവടക്കരാണ് തുരത്തിയത്.അധികൃതര്‍ ഇതിനുപരിഹാരം…
കേരള കോണ്‍ഗ്രസ്സ് എം പൊട്ടിതെറിയിലേക്ക്
ജില്ലാ പ്രസിഡണ്ട് സ്ഥാനം കെ.ജെ.ദേവസ്യ രാജിവെക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് കളപ്പുരയ്ക്കല്‍. രാജിവെക്കാത്ത പക്ഷം പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവണമെന്നും ജോസഫ് കളപ്പുരയ്ക്കല്‍ ആവശ്യപ്പെട്ടു…
18000 പാക്കറ്റ് ഹാന്‍സ് പിടികൂടി
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലൂടെ പിക്അപ്പ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ (ഹാന്‍സ്) പിടികൂടി. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് പിക്അപ്പ് വാഹനത്തിലെ ഉള്ളി ചാക്കുകള്‍ക്കടിയില്‍…
ടി.എല്‍ സാബു രാജിവെക്കില്ല
ബത്തേരി മുന്‍സിപ്പല്‍ ചെയര്മാന് സ്ഥാനം രാജിവെക്കില്ലെന്ന് കേരള കോണ്‍ഗ്രസ്സ് എം അംഗം ടി.എല്‍ സാബു. ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സാബു നിലപാട് വ്യക്തമാക്കിയത്. യു.ഡി.എഫ് ന്റെ വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങി കേരള കോണ്‍ഗ്രസ് (എം)…
മുഖ്യ ശത്രു ആരെന്ന് രാഹുല്‍ പറയണം കടകംപളളി സുരേന്ദ്രന്
ബി.ജെ.പിയാണോ എല്‍.ഡി.എഫ് ആണോ മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
വ്യക്തമാക്കണമെന്ന് കടകംപളളി സുരേന്ദ്രന്.കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രുപീകരിക്കുന്നതിന്. മുന്‍കൈയെടുക്കുന്ന ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് രാഹുല്‍…
സ്വപ്ന സാഫല്ല്യത്തിന്റെ നിറവില്‍ എല്‍സി
രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും അടുത്ത് കാണാനായതിന്റെ സന്തോഷത്തിലാണ് വയനാട് ചേന്നമല കൈതക്കൊല്ലി സ്വദേശിനി എല്‍സി. കഴിഞ്ഞ ദിവസം രാഹുലിനെ കാണണമെന്ന് കന്നട മാധ്യമ പ്രവര്‍ത്തകയോട് പറഞ്ഞിരുന്നു. ആസ്തമയെ തുടര്‍ന്ന്…
പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി വയനാട് മണ്ഡലത്തില്‍ 23 പത്രികകള്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. അവസാന ദിവസമായ വ്യാഴാഴ്ച മാത്രം ലഭിച്ചത് ഒമ്പതു പത്രികകളാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി,എല്‍.ഡി.എഫ്…
പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന്
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലേക്ക് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന് രാവിലെ 11 മുതല്‍ നടക്കും. പത്രികാ സമര്‍പ്പണത്തിന്റെ ക്രമമനുസരിച്ചുളള സൂക്ഷമ പരിശോധനക്ക് വരണാധികാരിയും ജില്ലാ…
അറബി മാന്ത്രിക ചികിത്സ തട്ടിപ്പ് പേര്യ സ്വദേശി അറസ്റ്റില്‍
മാനന്തവാടി: അറബി മാന്ത്രിക ചികിത്സയുടെ മറവില്‍ തട്ടിപ്പ് നടത്തിയ പേര്യ സ്വദേശി വടകരയില്‍ അറസ്റ്റില്‍. പേര്യ മുള്ളല് കളരിതൊടി ഉസ്മാന് ഹാജി മുസ്ല്യാര്‍ (47) നെയാണ് വടകര സി.ഐ എം.എം അബ്ദുല്‍ കരീമും സംഘവും അറസ്റ്റ് ചെയ്തത്. ദാമ്പത്യ…