കേരള കോണ്‍ഗ്രസ്സ് എം പൊട്ടിതെറിയിലേക്ക്
ജില്ലാ പ്രസിഡണ്ട് സ്ഥാനം കെ.ജെ.ദേവസ്യ രാജിവെക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് കളപ്പുരയ്ക്കല്‍. രാജിവെക്കാത്ത പക്ഷം പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവണമെന്നും ജോസഫ് കളപ്പുരയ്ക്കല്‍ ആവശ്യപ്പെട്ടു