റാങ്ക് തിളക്കത്തില്‍ വയനാട്

0

വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിക്ക് റാങ്കിന്റെ തിളക്കം.ഇടിയംവയലിലെ ശ്രീധന്യ സുരേഷിനാണ് അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് ലഭിച്ചത്.ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയത് ശ്രീധന്യയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!