Sign in
Sign in
Recover your password.
A password will be e-mailed to you.
പുല്‍പ്പള്ളിയില്‍ മോഷണം
കഴിഞ്ഞ ദിവസം രാത്രിയില്‍ താഴെ അങ്ങാടി ബീവറേജിന്റെ മദ്യവില്‍പനശാലക്ക് സമീപം മൂന്നോളം കടകളില്‍ പൂട്ട് പൊളിച്ച് മോഷണം നടത്തി. അനില്‍, രാജന്‍, സാബു എന്നിവരുടെ കടകളിലാണ് മോഷണം നടന്നത്. കടകളില്‍ സൂക്ഷിച്ചിരുന്ന 5000 ത്തോളം രൂപയും സിഗരറ്റും…
താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞു
വൈത്തിരി: താമരശ്ശേരി ചുരം എട്ടാം വളവില്‍ ഇന്ന് പുലര്‍ച്ചെ 4:30 ഓടുകൂടി കോഴിക്കോട്ടേക്ക് മുന്തിരി കയറ്റി വരികയായിരുന്ന ലോറിയാണ് റോഡിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പോലീസും ചുരം സംരക്ഷണ സമിതി അംഗങ്ങളും…
വോട്ടെണ്ണല്‍: ജില്ലയില്‍ വിപുലമായ സജ്ജീകരണങ്ങള്‍
ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നു ജില്ലകളിലായുള്ള വയനാട് ലോക്സഭാ മണ്ഡലത്തില്‍ വോട്ടെണ്ണുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മണ്ഡലത്തില്‍ മൂന്നു വോട്ടെണ്ണല്‍…
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
പാട്ടവയല്‍ കാരക്കുനി സ്വദേശി ബാലകൃഷ്ണന്‍ (45) ആണ് മരിച്ചത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം പാട്ടവയലിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബാലകൃഷ്ണന്‍ കടയടച്ച് വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമിച്ചത്.ഗുരുതര പരിക്കേറ്റ ഇയാളെ…
‘പച്ചപ്പ്” വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി
കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കിലയുടെ സഹകരണത്തോടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കി. തൃശ്ശൂര്‍ കിലയില്‍ നടന്ന…
എക്‌സിറ്റ്‌പോളുകള്‍ അവിശ്വസനീയം
വിവിധ ഏജന്‍സികള്‍ ദേശീയതലത്തില്‍ നടത്തിയ എക്‌സിറ്റ്‌പോളുകള്‍ അവിശ്വസനീയമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഒ.കെ.ജോണി. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും തിരഞ്ഞെടുപ്പ് കാലത്ത് സഞ്ചരിച്ചതില്‍ നിന്നും…
മുന്‍ഗണന കാര്‍ഡുകള്‍ പിടികൂടി
മാനദണ്ഡങ്ങള്‍ മറികടന്ന് കൈവശം വെക്കുന്ന റേഷന്‍ കാര്‍ഡുകള്‍ പിടികൂടി സിവില്‍ സപ്ലൈസ് വകുപ്പ്. മാനന്തവാടി താലൂക്കില്‍ അത്തരത്തില്‍ കൈവശം വെച്ച 14 മുന്‍ഗണന ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി നടപടി സ്വീകരിച്ചു തുടങ്ങി. അനര്‍ഹമായ കാര്‍ഡുകള്‍…
മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു
കാട്ടിക്കുളം എടയൂര്‍കുന്ന് കുറ്റിയില്‍ അസൈനാര്‍ (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെ വീട്ടില്‍ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: കദീജ, മക്കള്‍: അനിഷ, നാജിദ്.
സി.ഐ.ടി.യു ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം മീനങ്ങാടി സി ഭാസ്‌കരന്‍ നഗറില്‍ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഫെഡറേഷന്‍ ഓഫ് സംസ്ഥാന പ്രസിഡണ്ട് കെ.എ സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ഓട്ടോ ടാക്സി…
ഗതാഗതക്കുരുക്കിന് പരിഹാരം കാണും
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാല്‍ ഉടനെ ബത്തേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു. ട്രാഫിക് സംവിധാനം നിയന്ത്രിക്കേണ്ട പൊലീസ് തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാണ് നിലവില്‍ ട്രാഫിക്…