മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു

0

കാട്ടിക്കുളം എടയൂര്‍കുന്ന് കുറ്റിയില്‍ അസൈനാര്‍ (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെ വീട്ടില്‍ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: കദീജ, മക്കള്‍: അനിഷ, നാജിദ്.

Leave A Reply

Your email address will not be published.

error: Content is protected !!