Sign in
Sign in
Recover your password.
A password will be e-mailed to you.
സന്ധ്യമയങ്ങും നേരം 19ന്
ബത്തേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഴയപാട്ടുകളുടെ കൂട്ടായ്മ ഗ്രാമഫോണിന്റെ നാലാംവാര്‍ഷികത്തോട് അനുബന്ധിച്ച് ഈ മാസം 19ന് ചൊവ്വാഴ്ച 'സന്ധ്യമയങ്ങും നേരം' സംഗീത പരിപാടി സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ ബത്തേരിയില്‍…
കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി
തലപ്പുഴ പുതിയിടം ശ്രി മുനീശ്വരന്‍കോവില്‍ ക്ഷേത്രനിര്‍മ്മാണത്തിന് കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി.പനമരം പുത്തന്‍കളം ഭാസ്‌ക്കരന്‍ ആചാരി കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി ടീച്ചര്‍, ക്ഷേത്രം ഭാരവാഹികളായ…
വെള്ളമുണ്ട അയ്യപ്പ-വിഷ്ണു ക്ഷേത്രത്തില്‍ മണ്ഡലാരംഭം
മണ്ഡലമാസം ആരംഭിച്ചതോടെ ജില്ലയിലെ പ്രമുഖ അയ്യപ്പക്ഷേത്രം വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്.നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ രാവിലെ മുതല്‍ എത്തിച്ചേരുന്നത്. മാലയിടാന്‍ നിരവധി ആളുകള്‍…
സംഘചേതനയില്‍ ഭരണഘടനാ സംരക്ഷണ സദസ്സ്
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റേയും സംസ്ഥാന യുവജന കമ്മീഷന്റേയും,തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ തേറ്റമല സംഘചേതന ഗ്രന്ഥാലയത്തില്‍ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.തൊണ്ടര്‍നാട്…
സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം അന്തിമഘട്ടത്തില്‍
പുല്‍പ്പള്ളി ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി പുതിയ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം അന്തിമഘട്ടത്തില്‍ പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ സമുച്ചയത്തിനടുത്താണ് പുതിയ സര്‍ക്കാര്‍ ആശുപത്രി കെട്ടിടം പനമരം ബ്ലോക്ക്…
ബൈപ്പാസ് റോഡ് നിര്‍ദേശം സമര്‍പ്പിക്കണം
ദേശീയപാത 766ലെ യാത്രാപ്രശ്നത്തിന് പരിഹാരമായി മൂലങ്കാവില്‍ നിന്നും ആരംഭിച്ച് ചിക്കബര്‍ഗി വഴി ബേഗൂര്‍ ചെന്നെത്തുന്ന ബൈപ്പാസ് റോഡ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്ന ആവശ്യം ശക്തം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പടക്കം ബദല്‍പാത…
നബിദിന റാലി സംഘടിപ്പിച്ചു.
പടിഞ്ഞാറത്തറയില്‍ 22 മഹല്ലുകള്‍ സംയുക്തമായി നബിദിന റാലി സംഘടിപ്പിച്ചു.എസ്‌കെഎസ്ബിവി കുട്ടികള്‍ 313 അണിനിരന്ന കര്‍മ്മസേനയുടെ റാലിക്ക് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍,എം.കെ ഇബ്രാഹിം മൗലവി,ജി.ആലി,അബൂബക്കര്‍ ഹാജി,വികെ ഇബ്രാഹിം…
വയനാടിനെയും രുദ്രാക്ഷമണിയിക്കാം
വയനാട്ടില്‍ അത്ര പരിചയമല്ലാത്ത രുദ്രാക്ഷ കൃഷി ലാഭകരമായി ചെയ്തു മാതൃകയാകുകയാണ് പുല്‍പ്പള്ളി മണല്‍ വയലിലെ അനീഷ ദേവി വര്‍ഷങ്ങളായി വീട്ടുമുറ്റത്ത് നട്ട 4 ഓളം രുദ്രാക്ഷമരങ്ങളില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.…
ഓര്‍മപ്പെരുന്നാള്‍ നാളെ സമാപിക്കും
കാട്ടിക്കുളം 54 പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നാളെ സമാപിക്കും. 10 ന് രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം കൊടിയേറ്റിയതോടെയാണ് തിരുനാള്‍ ആരംഭിച്ചത്.
ഇന്നലെ വൈകുന്നേരം അഭിവന്ദ്യ…
കുത്തക തകര്‍ത്ത് മാനന്തവാടി എം. ജി.എം.
ജില്ലാ കലോത്സവം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവര്‍ഓള്‍ നേടി മാനന്തവാടി എം. ജി.എം.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ 22 വര്‍ഷത്തെ കല്‍പ്പറ്റ എന്‍.എസ്.എസിന്റെ കുത്തകയാണ് എം.ജി.എം തകര്‍ത്തത്. 24 വിഭാഗങ്ങളിലായി നൂറോളം കലാകാരന്‍മാര്‍ മാറ്റുരച്ച് 118…