സന്ധ്യമയങ്ങും നേരം 19ന്

0

ബത്തേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഴയപാട്ടുകളുടെ കൂട്ടായ്മ ഗ്രാമഫോണിന്റെ നാലാംവാര്‍ഷികത്തോട് അനുബന്ധിച്ച് ഈ മാസം 19ന് ചൊവ്വാഴ്ച ‘സന്ധ്യമയങ്ങും നേരം’ സംഗീത പരിപാടി സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി ടൗണ്‍ഹാളില്‍ വൈകിട്ട് അഞ്ചര മുതല്‍ സംഗീത പരിപാടിയില്‍ എണ്‍പതുകള്‍ക്ക് മുന്നേയുള്ള 36 സിനിമാഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പ്രവേശനം സൗജന്യമാണന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!