Sign in
Sign in
Recover your password.
A password will be e-mailed to you.
പ്രീവൈഗ സമാപിച്ചു
പ്രീ വൈഗയില്‍ ഉയര്‍ന്ന ആശയങ്ങള്‍ പ്ലാനിംഗ് ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കുമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പ്രീ വൈഗയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാര്‍ഷിക മേഖലയില്‍ വയനാടിന് പുതിയ ദിശാബോധം നല്‍കുന്നതിന് വഴി…
ജില്ലയില്‍ വീണ്ടും സദാചാര ഗുണ്ടാക്രമണം.
ബത്തേരി സ്വദേശി വാകേരി നിരപ്പേല്‍ സത്യപ്രകാശിനെയാണ് സ്ത്രീകള്‍ ഉള്‍പ്പടെ പത്തുപേരടങ്ങുന്ന സംഘം നഗ്നനാക്കി മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദ്ദനത്തിനിടയില്‍ ഇടത്…
വേതനമില്ലെങ്കില്‍ പട്ടിണിസമരം
അഞ്ചു മാസത്തെ വേതന കുടിശ്ശിക അഞ്ചുകോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പട്ടിണി സമരമടക്കമുള്ള സത്യാഗ്രഹ മാര്‍ഗങ്ങള്‍ക്ക് വയനാട് വേദിയാകുമെന്ന് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി)…
സര്‍വ്വജന സ്‌കൂള്‍ നാളെ പ്രവര്‍ത്തിക്കും
വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂള്‍ നാളെ പ്രവര്‍ത്തനം പുനരാംഭിക്കാന്‍ സര്‍വക്ഷിയോഗത്തില്‍ തീരുമാനം. യു.പി വിഭാഗത്തിന് ഒരാഴ്ച്ച അവധി നല്‍കിയ ശേഷം ഡിസംബര്‍ രണ്ടിന് ക്ലാസുകള്‍ ആരംഭിക്കും.അപകടമുണ്ടായ…
സിപിഐഎമ്മിന്റെ കൊടിമരം തകര്‍ത്തു
സാമൂഹ്യദ്രോഹികള്‍ കൊടിമരം തകര്‍ത്തതായി പരാതി. മൊതക്കര മാനിയില്‍ സിപിഐഎമ്മിന്റെ കൊടിയും കൊടിമരവും ആണ് കഴിഞ്ഞ രാത്രി സമൂഹദ്രോഹികള്‍ നശിച്ചത്. എം എം.പത്മനാഭന്‍ മാസ്റ്റര്‍ സ്മൃതിമണ്ഡപത്തിനു സമീപത്തുള്ള കൊടിമരമാണ് നശിപ്പിച്ചത്.സമാധാന…
ഫുട്‌ബോള്‍ കളിക്കുന്നതിന്നിടെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു.
സുല്‍ത്താന്‍ ബത്തേരി തൊട്ടപ്പന്‍കുളം ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30യോടെയാണ് സംഭവം. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍…
മാവോയിസ്റ്റ് പോസ്റ്റര്‍
മേപ്പാടി മുണ്ടക്കൈ എസ്റ്റേറ്റ് പാടിയില്‍ മാവോയിസ്റ്റ് പോസ്റ്ററും ലഘുലേഖയും കണ്ടെത്തി. സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടെ പേരിലുള്ളതാണ് പോസ്റ്റര്‍. തോട്ടം തൊഴിലാളികളുടെ കൂലി 800 രൂപയാക്കുക, തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍…
പ്രീ-വൈഗ സ്റ്റാളുകള്‍ ശ്രദ്ധേയം
വയനാടിന്റെ തനതുകൃഷിയും കര്‍ഷകരുടെ മുഖ്യ ഉപജീവന മാര്‍ഗവുമായ കാപ്പികൃഷി മുഖ്യപ്രമേയമാക്കി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രീ-വൈഗയില്‍ ഒരുക്കിയ സ്റ്റാളുകള്‍ ശ്രദ്ധേയമായി. കാര്‍ഷികാനുബന്ധ സംരംഭകര്‍, ചെറുകിട…
ഒരുവട്ടംകൂടി
ഒരുവട്ടംകൂടി കെ സി വൈ എം മുന്‍ കാല നേതൃസംഗമം നടത്തി.കെസിവൈഎംമാനന്തവാടി രൂപതയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ 25 വര്‍ഷത്തെ രൂപതാഭാരവാഹികളുടെ സംഗമം നടത്തി. ദ്വാരക പാസ്റ്ററല്‍സെന്ററില്‍ ഒരുവട്ടംകൂടി എന്നപേരില്‍ നടന്ന സംഗമം രൂപതാ…
പ്രതിഷേധ പ്രകടനവും, പൊതുയോഗവും
വൈത്തിരി പൂക്കോട് ദുരൂഹ സാഹചര്യത്തില്‍ സ്ത്രീ മരണപ്പെട്ട സംഭവത്തില്‍ പോലീസ് അനാസ്ഥകാണിക്കുകയാണെന്നും, ആവശ്യമായ നടപടിയെടുത്തു കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് വൈത്തിരിയില്‍ യു.ഡി എഫും, പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍…