ജില്ലയില്‍ വീണ്ടും സദാചാര ഗുണ്ടാക്രമണം.

0

ബത്തേരി സ്വദേശി വാകേരി നിരപ്പേല്‍ സത്യപ്രകാശിനെയാണ് സ്ത്രീകള്‍ ഉള്‍പ്പടെ പത്തുപേരടങ്ങുന്ന സംഘം നഗ്നനാക്കി മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദ്ദനത്തിനിടയില്‍ ഇടത് കൈഒടിഞ്ഞു തൂങ്ങി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായി മീനങ്ങാടി പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കുമെന്ന് പ്രകാശിന്റെ ഭാര്യ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!