സുല്‍ത്താന്‍ ബത്തേരി തൊട്ടപ്പന്‍കുളം ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30യോടെയാണ് സംഭവം. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: മര്‍ക്കോസ്, മാതാവ്: മേരി. സഹോദരങ്ങള്‍: ബിജു, ജോബി (പരേതന്‍), ഷാന്റി.
Sign in
Sign in
Recover your password.
A password will be e-mailed to you.