Sign in
Sign in
Recover your password.
A password will be e-mailed to you.
അമലോത്ഭവ മാതാ ദേവാലയ തിരുനാൾ മഹോത്സവം നവംബർ 29 മുതൽ
പുരാതന തീർത്ഥാടന കേന്ദ്രമായ മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ തിരുനാൾ മഹോത്സവം നവംബർ 29 മുതൽ ഡിസംബർ 9 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
29 ന് വൈകുന്നേരം 4.30 ന് വികാരി…
ശാസ്ത്രരംഗം പ്രദര്‍ശനം സംഘടിപ്പിച്ചു
ശാസ്ത്രത്തെയും പ്രകൃതിയും പഴമയേയും മനസ്സിലാക്കാന്‍ വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ ശാസ്ത്രരംഗം എന്നപേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ പാഠഭാഗങ്ങളിലെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പ്രദര്‍ശനം.
സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ…
ജ്യോതിര്‍മയി പരിപാടിയുടെ ഉദ്ഘാടനം
മാനന്തവാടി തോണിച്ചാല്‍ കാരുണ്യ നിവാസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജ്യോതിര്‍മയി പരിപാടിയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു.ഡോ: ഫ: ജോസഫ് മലൈപറമ്പില്‍ അധ്യക്ഷനായിരുന്നു.ഡോ:ലിജോ കുരിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി.ഡി എം ഒ ഡോ:…
മഹാത്മാഗാന്ധിക്ക് പകരക്കാരനില്ല
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധി മാത്രമാണന്ന് ഉറക്കെ വിളിച്ചുപറയേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍.
ബത്തേരി നഗരസഭ നടത്തിയ ഗാന്ധി അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്…
കോഫി ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു
ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജില്ലയിലെ മൂന്നാമത്തെ കോഫി ഹൗസ് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്തേരി ചുങ്കം നഗരസഭ ഷോപ്പിംഗ് കോംപ്ലക്സില്‍ കോഫീ ഹൗസിന്റെ ഉദ്ഘാടനം സംസ്ഥാന തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി…
ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ യുവാവിന് മര്‍ദ്ദനം
സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ യുവാവിന് മര്‍ദ്ദനം. ജില്ലാ സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട സംഘമാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജോണ്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍. വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട…
ബലം പ്രയോഗിച്ച് മദ്യവര്‍ജ്ജനം സര്‍ക്കാര്‍ നയമല്ല
ബലം പ്രയോഗിച്ചുളള മദ്യവര്‍ജ്ജനം നടപ്പാക്കലല്ല സര്‍ക്കാര്‍ നയം. ശരിയായ ബോധവല്‍ക്കരണത്തിലൂടെ മദ്യാസക്തിയില്‍ നിന്ന് സമൂഹത്തെ വിമോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും…
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം
സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് വനിതാ ദേശീയ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതരും ,ആശുപത്രി…
സര്‍വ്വജന സ്‌കൂള്‍ തുറന്നു
ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ചതിനെതുടര്‍ന്ന് അടച്ചിട്ട ബത്തേരി സര്‍വ്വജന സ്‌കൂള്‍ ഇന്ന് തുറന്നു.യു പി വിഭാഗത്തിനു ഒരാഴ്ചകൂടി അവധിനല്‍കിയിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് ഒരാഴ്ച ക്ലാസുകള്‍…
യുവജനതാദള്‍ മാര്‍ച്ച് നടത്തി
സര്‍വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് യുവജനതാദള്‍ (ലോക്താന്ത്രിക്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.കുട്ടിയുടെ മരണത്തില്‍ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ…