Sign in
Sign in
Recover your password.
A password will be e-mailed to you.
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പുളിഞ്ഞാല്‍ ബാണാസുര ഹില്‍ റിസോര്‍ട്ടിലെ ജീവനക്കാരുടെ കൂട്ടായ്മയായ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി(സിഎസ്ആര്‍)യുടെ ആഭിമുഖ്യത്തില്‍ മംഗലശ്ശേരി ജിഎല്‍പി സ്‌കൂളില്‍ പാമ്പിന്‍ വിഷബാധയെ കുറിച്ചുള്ള ബോധവല്‍ക്കരണക്ലാസ്സ്…
ആയുഷ് ഗ്രാമം യോഗ പരിശീലനം ആരംഭിച്ചു.
ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ പള്ളിക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. വാര്‍ഡ് മെമ്പറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി…
തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
ഹരിത കര്‍മ്മസേന അംഗങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിനായി നിര്‍മ്മിച്ച തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനം വൈത്തിരി പഞ്ചായത്തില്‍…
വേതനം നല്‍കാത്തതില്‍ പ്രതിഷേധം
തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍ തുകയില്‍ നിന്നും 1084 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയും .തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി കെ എം യു-ഐ എന്‍.ടി.യു.സി നേതൃത്വത്തിലും കലക്ടറേറ്റ് മാര്‍ച്ച്…
ആന്റിവെനം സൗജന്യമായി നല്‍കും ഡോ ആസാദ് മൂപ്പന്‍
പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവര്‍ക്ക് ആന്റിവെനം സൗജന്യമായി നല്‍കുമെന്ന് ഡോക്ടര്‍ ആസാദ് മൂപ്പന്‍. പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവം തികച്ചും ദൗര്‍ഭാഗ്യകരമായി പോയെന്നും മതിയായ ചികില്‍സാ സംവിധാനങ്ങള്‍ ജില്ലയില്‍…
പ്രകൃതി പഠന സെമിനാര്‍ സംഘടിപ്പിച്ചു
ചീരാല്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സീഡ് ക്ലബിന്റ നേതൃത്വത്തില്‍ പ്രകൃതി പഠന സെമിനാര്‍ സംഘടിപ്പിച്ചു.കൂട്ടുകൂടാം പ്രകൃതിയുമായി എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് ഫേണ്‍സ്‌നാച്ചര്‍ കണ്‍സര്‍വേഷന്‍ പ്രസിഡന്റ് പി.എ വിനയന്‍ ഉദ്ഘാടനം ചെയ്തു.…
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍സമ്മേളനം ഉത്തരമേഖല ജാഥക്ക് സ്വീകരണം
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനം ഉത്തരമേഖല ജാഥക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി.ലക്കിടിയില്‍ ജാഥയെ ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ മാനന്തവാടിയിലേക്ക് സ്വീകരിച്ചാനയിച്ചു. സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസ്സക്കോയ…
എന്‍.എഫ്.പി.ഇ മേഖലാ കണ്‍വെന്‍ഷനും യാത്രയയപ്പും
എന്‍.എഫ്.പി.ഇ.തലശ്ശേരി ഡിവിഷന്‍ വയനാട് മേഖലാ കണ്‍വെന്‍ഷനും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പും. മാനന്തവാടി ഹോട്ടല്‍ വയനാട് സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറി പി.കെ.മുരളീധരന്‍ ഉദ്ഘാടനം…
വയനാട്ടിലെ സമര പോരാട്ടങ്ങളുടെ ചരിത്രം ഫോട്ടോപ്രദര്‍ശനത്തില്‍
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി.
ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജില്ലയിലെ ഫോട്ടോഗ്രാഫര്‍മാരുടെ 200 ഓളം…
ഫോട്ടോഗ്രാഫേഴ്‌സ് സമ്മേളനം
കൂട്ടായ പരിശ്രമത്തിലൂടെ ഫോട്ടോഗ്രാഫര്‍മാര്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ കഴിയുമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.പുല്‍പ്പള്ളിയില്‍ 35-ാമത് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…