ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

0

പുളിഞ്ഞാല്‍ ബാണാസുര ഹില്‍ റിസോര്‍ട്ടിലെ ജീവനക്കാരുടെ കൂട്ടായ്മയായ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി(സിഎസ്ആര്‍)യുടെ ആഭിമുഖ്യത്തില്‍ മംഗലശ്ശേരി ജിഎല്‍പി സ്‌കൂളില്‍ പാമ്പിന്‍ വിഷബാധയെ കുറിച്ചുള്ള ബോധവല്‍ക്കരണക്ലാസ്സ് സംഘടിപ്പിച്ചു.സിഎസ്ആര്‍ ക്യാപ്റ്റന്റെ അധ്യക്ഷതയില്‍ പിഎച്സി വെള്ളമുണ്ട മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് സയ്യിദ് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രശസ്ത പാമ്പുപിടുത്ത വിദഗ്തന്‍ സുജിത് ക്ലാസ്സെടുത്തു.ഹെഡ്മിസ്ട്രസ്സ്,പിടിഎ പ്രസിഡന്റ്,അംഗനവാടി ടീച്ചര്‍,സിഎസ്ആര്‍ വൈസ് ക്യാപ്റ്റന്‍,ഡെപ്യൂട്ടി ക്യാപ്റ്റന്‍ എന്നിവര്‍ സംസാരിച്ചു.അകാലത്തില്‍ പൊലിഞ്ഞ ഷഹ്‌ല ഷെറിന് ചടങ്ങില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!