എന്‍.എഫ്.പി.ഇ മേഖലാ കണ്‍വെന്‍ഷനും യാത്രയയപ്പും
എന്‍.എഫ്.പി.ഇ.തലശ്ശേരി ഡിവിഷന്‍ വയനാട് മേഖലാ കണ്‍വെന്‍ഷനും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പും. മാനന്തവാടി ഹോട്ടല്‍ വയനാട് സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറി പി.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടി എല്‍.സി.സി.ചെയര്‍മാന്‍ ബിജു ജോസ് അദ്ധ്യക്ഷനായിരുന്നു.ഇ.പി.ഉലഹന്നാന്‍, കെ.മോഹനന്‍, കെ.വി.സുരേഷ് ബാബു, ടി.കെ.വിനോദ്കുമാര്‍, വി.സുധാകരന്‍, ഇ.കെ.ഗോവിന്ദന്‍, കെ.പി.ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.