വേതനം നല്‍കാത്തതില്‍ പ്രതിഷേധം

0

തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍ തുകയില്‍ നിന്നും 1084 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയും .തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബി കെ എം യു-ഐ എന്‍.ടി.യു.സി നേതൃത്വത്തിലും കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷത്തില്‍ 200 തൊഴിലും 600 രൂപ കൂലിയും ഉറപ്പാക്കുക.ദേശീയ കര്‍ഷക തൊഴിലാളി ക്ഷേമനിധി ശക്തിപ്പെടുത്തുക.ആനുകൂല്യങ്ങള്‍ കൊടുത്ത് തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!