Sign in
Sign in
Recover your password.
A password will be e-mailed to you.
വാഹന ജാഥക്ക് സ്വീകരണം
എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ വാഹന ജാഥക്ക് മീനങ്ങാടിയില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ ഏ.എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സിന്ദു രാജ് അധ്യക്ഷയായിരുന്നു.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി…
സി.കെ ശശീന്ദ്രന്‍ എം എല്‍ എ മന്ത്രിയായേക്കും
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സിപിഎം മന്ത്രിമാരില്‍ മാറ്റത്തിന് സാധ്യത.സി.കെ ശശീന്ദ്രന്‍എം എല്‍ എ മന്ത്രിയായേക്കുമെന്നും സൂചന. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കാനാണ് നീക്കം.
സംസ്ഥാനത്തെ…
മൗന ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് നാല് പ്രതിനിധികള്‍
അടിയന്തരാവസ്ഥ പീഡിതര്‍ക്ക് ചികിത്സാ സഹായവും പെന്‍ഷനും നല്‍കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാതലത്തില്‍ ഡല്‍ഹി രാജ്ഘട്ടില്‍ നടക്കുന്ന മൗന ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് നാല് പ്രതിനിധികള്‍.ഇ.ഗോപി, ഏ.വി.രാജേന്ദ്രപ്രസാദ്,…
പഠനോപകരണങ്ങള്‍ വിതരണംചെയ്തു
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണംചെയ്തു.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം തലപ്പുഴ ഗവ:യു.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു, വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍…
കാട്ടാനകള്‍ ഒടുവില്‍ കാടുകയറി
പനമരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനകള്‍ ഒടുവില്‍ കാടുകയറി. ടൗണിനടുത്ത് തമ്പടിച്ച കാട്ടാനകളെ രാത്രി ഏറെ വൈകിയാണ് വനംവകുപ്പും നാട്ടുകാരും നെയ്ക്കുപ്പവനമേഖലയിലേക്ക് തുരത്തിയത്.
ഇന്നലെ പനമരം ടൗണിനടുത്ത് തമ്പടിച്ച കാട്ടാനകളെ രാത്രി ഏറെ…
ജില്ലയിലെ ബാങ്ക് വായ്പ 1990 കോടി;നിക്ഷേപത്തില്‍ വര്‍ദ്ധനവ്.
ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 1990 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി. ഇതില്‍ 1457 കോടി രൂപയും മുന്‍ഗണനാ വിഭാഗത്തിലാണ് നല്‍കിയത്. കാര്‍ഷിക വായ്പയായി 1528 കോടി രൂപ…
വൈകല്യം തളര്‍ത്താത്ത ബാപ്പൂട്ടിയെ ആദരിച്ച് വിദ്യാര്‍ത്ഥികള്‍.
ലോക ഭിന്നശേഷിദിനാചരണത്തില്‍ കല്ലുക്കെണി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രദേശവാസിയായ ബാപ്പൂട്ടിയെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ജോളി സ്‌കറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈകല്യമുള്ള കാലുകളെ മറന്ന്കൃഷി പണികള്‍ ചെയ്യുകയും,…
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പുളിഞ്ഞാല്‍ ബാണാസുര ഹില്‍ റിസോര്‍ട്ടിലെ ജീവനക്കാരുടെ കൂട്ടായ്മയായ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി(സിഎസ്ആര്‍)യുടെ ആഭിമുഖ്യത്തില്‍ മംഗലശ്ശേരി ജിഎല്‍പി സ്‌കൂളില്‍ പാമ്പിന്‍ വിഷബാധയെ കുറിച്ചുള്ള ബോധവല്‍ക്കരണക്ലാസ്സ്…
ആയുഷ് ഗ്രാമം യോഗ പരിശീലനം ആരംഭിച്ചു.
ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ പള്ളിക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. വാര്‍ഡ് മെമ്പറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി…
തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
ഹരിത കര്‍മ്മസേന അംഗങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിനായി നിര്‍മ്മിച്ച തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനം വൈത്തിരി പഞ്ചായത്തില്‍…