പഠനോപകരണങ്ങള്‍ വിതരണംചെയ്തു
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണംചെയ്തു.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം തലപ്പുഴ ഗവ:യു.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു, വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍ അധ്യക്ഷയായിരുന്നു.സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബാബു ഷജില്‍കുമാര്‍, എന്‍.ജെ. ഷജിത്ത്,ഹെഡ്മാസ്റ്റര്‍ സുനില്‍, പി ബി സിനു,സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.