മൗന ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് നാല് പ്രതിനിധികള്‍
അടിയന്തരാവസ്ഥ പീഡിതര്‍ക്ക് ചികിത്സാ സഹായവും പെന്‍ഷനും നല്‍കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാതലത്തില്‍ ഡല്‍ഹി രാജ്ഘട്ടില്‍ നടക്കുന്ന മൗന ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് നാല് പ്രതിനിധികള്‍.ഇ.ഗോപി, ഏ.വി.രാജേന്ദ്രപ്രസാദ്, പി.കെ.ഭരതന്‍, ശ്രീവത്സന്‍ തുടങ്ങിയവരാണ് ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍. മാനന്തവാടി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.