Sign in
Sign in
Recover your password.
A password will be e-mailed to you.
പ്രൊബേഷന്‍ വാരാഘോഷം സമാപിച്ചു.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്‍മദിനം പ്രൊബേഷന്‍ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസ് ജില്ലയില്‍ സംഘടിപ്പിച്ച പ്രൊബേഷന്‍ വാരാഘോഷം പരിവര്‍ത്തനം 2019 സമാപിച്ചു. സമാപന പരിപാടി ജില്ലാ സെഷന്‍സ്…
പരിശീലനം സംഘടിപ്പിച്ചു.
കേന്ദ്ര ജലവിഭവ വകുപ്പ്, കേന്ദ്ര ഭൂജല ബോര്‍ഡ്, ജല ശക്തി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജല സംരക്ഷണവും പരിപാലനവും സംബന്ധിച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജലസുരക്ഷ കൈവരിക്കുക, ജലസംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും ആവശ്യകത പൊതുജനങ്ങളില്‍…
വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യാ പരിശീലനം നല്‍കി.
ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ 6, 7, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നവീന സാങ്കേതിക വിദ്യയുടെ ഉപയോഗം സംബന്ധിച്ച് ജില്ലാ ആസുത്രണ ഭവനില്‍ പരിശീലനവും ടാബ് വിതരണവും സംഘടിപ്പിച്ചു. 2030 ഓടെ…
തരിയോട് ജി എല്‍ പി സ്‌കൂളില്‍ ഹെല്‍ത്ത് കോര്‍ണര്‍ ആരംഭിച്ചു
വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷാ സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് തരിയോട് ജി എല്‍ പി സ്‌കൂളില്‍ ഹെല്‍ത്ത് കോര്‍ണര്‍ ആരംഭിച്ചു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റിന്റെ മേല്‍ നോട്ടത്തില്‍ എല്ലാ ദിവസവും ഒരു പി.ടി.എ അംഗം സേവനത്തിനുണ്ടാവും.…
പരാതികള്‍ റവന്യൂ അധികാരികള്‍ നേരിട്ടെത്തി പരിശോധിക്കണം
മാനന്തവാടി മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ്;പരാതികള്‍ റവന്യൂ അധികാരികള്‍ നേരിട്ടെത്തി പരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വികസനത്തിന് സര്‍വ്വ പിന്തുണയുമേകും, നിര്‍ദ്ധിഷ്ട എയര്‍ പോര്‍ട്ട്…
ജില്ലയില്‍ വീണ്ടും ചികിത്സ നിഷേധം.
തേറ്റമല ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രം ചികിത്സ നിഷേധിച്ചതായി പരാതി. സ്‌കൂളില്‍ കാല്‍തെറ്റി വീണ് തലപൊട്ടി ചോരയൊലിച്ച് ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥിയെ ഒ.പി സമയം കഴിഞ്ഞു എന്ന പേരില്‍ പ്രാഥമിക ചികിത്സ…
ഫാര്‍മേഴ്‌സ് ബാങ്ക് നൂറാം വാര്‍ഷികവും വായ്പ വിതരണവും
മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാര്‍ഷികവും കുടുംബശ്രീകള്‍ക്കുള്ള മുറ്റത്തെ മുല്ല വായ്പ പദ്ധതി ഉദ്ഘാടനവും ഡിസംബര്‍ 7 ന് നടക്കുമെന്ന് ബാങ്ക് പ്രസി.അഡ്വ.എന്‍.കെ.വര്‍ഗീസ് സെക്രട്ടറി എം.മനോജ് കുമാര്‍ എന്നിവര്‍…
കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം ഏഴ്, എട്ട് തീയതികളില്‍ മാനന്തവാടി ചൂട്ടക്കടവില്‍ നടക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം ഏഴിന് സംസ്ഥാന സെക്രട്ടറി എന്‍.ആര്‍. ബാലന്‍ ഉദ്ഘാടനം…
അമ്പലകമ്മിറ്റിയുടെ നടപടിയില്‍ പ്രതിഷേധം: വിശ്വാസികള്‍ നാമജപം നടത്തി
വിശ്വാസികള്‍ ക്ഷേത്രത്തില്‍ എത്തിക്കുന്ന പൂജ ദ്രവ്യങ്ങള്‍ ശ്രീ കോവിലിന് മുന്നിലെ പെട്ടിയില്‍ നിക്ഷേപിക്കണമെന്ന അമ്പലകമ്മിറ്റിയുടെ നടപടിയില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ നാമജപം നടത്തി. പ്രതിഷേധം ശക്തമായതിനെ…
കാട്ടിക്കുളം സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാര്‍
മാനന്തവാടി ഉപജില്ല എല്‍ പി യു പി കായികമേളയില്‍ കാട്ടിക്കുളം സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. മാനന്തവാടി ജി വി എച്ച് എസ് എസ്സില്‍ സംഘടിപ്പിച്ച കായിക മേളയുടെ സമാപന സമ്മേളനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍ ഉദ്ഘാടനം ചെയ്തു.സി പി…