കാട്ടിക്കുളം സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാര്‍
മാനന്തവാടി ഉപജില്ല എല്‍ പി യു പി കായികമേളയില്‍ കാട്ടിക്കുളം സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. മാനന്തവാടി ജി വി എച്ച് എസ് എസ്സില്‍ സംഘടിപ്പിച്ച കായിക മേളയുടെ സമാപന സമ്മേളനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍ ഉദ്ഘാടനം ചെയ്തു.സി പി മുഹമ്മദലി, പ്രതിഭ ശശി, ജേക്കബ് സെബാസ്റ്റ്യന്‍, തോമസ് മാത്യു, സീമന്തിനി സുരേഷ്, സ്റ്റെര്‍വിന്‍ സ്റ്റാനി എന്നിവര്‍ സംസാരിച്ചു.