സത്യവതി ടീച്ചറെ ആദരിച്ചു

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സദസ്സും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സത്യവതി ടീച്ചറെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. പരിപാടി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം ചന്ദ്രന്‍…

തോട്ടം മേഖലക്ക് അംഗീകാരം രമേശ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍

ഡിസംബര്‍ ഒന്നിന് പനമരത്തു നടന്ന ജില്ലാ പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി തോട്ടം മേഖലയായ മേപ്പാടിയ്ക്ക് പുതിയ അംഗീകാരം നേടിയിരിക്കുകയാണ് മേപ്പാടി സ്വദേശിയും മുന്‍ പട്ടാളക്കാരനുമായ ബി…

ചെറുവയല്‍ രാമന് പുരസ്‌കാരം സമര്‍പ്പിച്ചു

ആധുനിക പുല്‍പള്ളിയുടെ ശില്‍പിയായ കുപ്പത്തോട് മാധവന്‍ നായരുടെ 24-ാമത് അനുസ്മരണവും അദ്ദേഹത്തിന്റെ സ്മരണാര്‍ഥം കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചെറുവയല്‍ രാമന് എഴുത്തുക്കാരന്‍ കല്‍പ്പറ്റ നാരായണന്‍സമര്‍പ്പിച്ചു. ഈ വര്‍ഷത്തെ പുരസ്‌കാരം…

ഉപജീവനം പദ്ധതി

മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കുളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉപജീവനം പദ്ധതിയുടെ ഭാഗമായി പാളക്കൊല്ലി ആദിവാസി കോളനിയിലെ ചണ്ണിയുടെ കുടുംബത്തിന് കോഴിക്കുഞ്ഞുങ്ങളെയും കൂടും വിതരണം ചെയ്തു. ബത്തേരി…

വയനാട് സിറ്റി ക്ലബിന്റെ ആദരം

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച വിജയം കൈവരിച്ച ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അവരെ പരിശീലിപ്പിച്ച ഗുരു കലാമണ്ഡലം റെസി ഷാജി ദാസിനെയും വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സ്വീകരണ സമ്മേളനം സി ഡി ബാബു…

നൂതനം 2019 -20

കണ്ടത്തുവയല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നൂതനം 2019 -20 എന്ന പേരില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു.ഈ വര്‍ഷം സര്‍ഗ്ഗവിദ്യാലയം പദ്ധതിയില്‍ ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രളയാനന്തര നന്മയുടെ പാഠങ്ങള്‍ എന്ന പ്രൊജക്ട്…

പ്രതി കേശവന്‍ കസ്റ്റഡിയില്‍

നടവയല്‍ എടലാട്ടുകോളനിയില്‍ അനുജനെ തലയ്ക്കടിച്ചുകൊന്ന പ്രതി കേശവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കോളനിക്കടുത്ത് കാറ്റാടിക്കവലയില്‍ നിന്നാണ് പ്രതി മുരുകനെ പിടുകൂടിയത്.രാത്രി കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. വെള്ളിയാഴ്ച…

പേര്യ 34-ല്‍ മാവോയിസ്റ്റ് സംഘം

3 സ്ത്രീകളടക്കം 5 അംഗ സായുധ മാവോയിസ്റ്റ് സംഘമാണ് കഴിഞ്ഞ രാത്രി 9.30 ഓടെ പേര്യയിലെത്തിയത്. 34 ലെ കടകളില്‍ സംഘം ലഘുലേഖ വിതരണം ചെയ്തു. തലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.സിപിഐമാവോയിസ്ററ് കബനി ഏരിയാ കമ്മറ്റിയുടെ പേരിലുള്ളതാണ് ലഘുലേഖ. മോദി…

കുംഭാമ്മയെ രാഹുല്‍ ആദരിച്ചു

വൈകല്യത്തെയും പ്രായത്തെയും തോല്‍പ്പിച്ച് മണ്ണിനെ പ്രണയിക്കുന്ന കര്‍ഷക കുംഭക്ക് രാഹുല്‍ ഗാന്ധിയുടെ സ്‌നേഹസ്പര്‍ശം. വെള്ളമുണ്ടയില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ വെച്ച് കുംഭക്കൊപ്പം മുട്ടുകുത്തിയിരുന്നാണ് രാഹുല്‍ ഗാന്ധി വിവരങ്ങള്‍…

വ്യത്യസ്തമായി ഡിസംബര്‍ മാസത്തിലെ അസംബ്ലി

പടിഞ്ഞാറത്തറ എ യു പി സ്‌കൂളില്‍ ഡിസംബര്‍ മാസത്തിലെ അസംബ്ലി വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നു. സയന്‍സ് ദിനാചരണം വ്യത്യസ്തമായ രീതിയിലായിരുന്നു ഉദ്ഘാടനം ചെയ്തത്. എണ്ണയും തീപ്പെട്ടിയും ഇല്ലാതെ നിലവിളക്ക് കൊളുത്തി നടത്തിയ…
error: Content is protected !!