വയനാട് സിറ്റി ക്ലബിന്റെ ആദരം

0

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച വിജയം കൈവരിച്ച ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അവരെ പരിശീലിപ്പിച്ച ഗുരു കലാമണ്ഡലം റെസി ഷാജി ദാസിനെയും വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സ്വീകരണ സമ്മേളനം സി ഡി ബാബു ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ഉപഹാരങ്ങള്‍ പുല്‍പ്പള്ളി പ്രസ് ക്ലബ് സെക്രട്ടറി ശ്രാവണ്‍ സിറിയക് നല്‍കി. ബെന്നി മാത്യു അധ്യഷനായിരുന്നു ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ ആര്‍ ജയരാജ് സ്‌കൂള്‍ മനേജര്‍ കെ.ആര്‍ ജയറാം, ഹെഡ്മാസ്റ്റര്‍ കെ.പി ഗോവിന്ദന്‍ കുട്ടി, പി.ടി എ പ്രസിഡണ്ട് ഷാജി പനച്ചിക്കല്‍, മദര്‍ പി.ടി എ പ്രസിഡണ്ട് അനിഷ ദേവി., കെ.ആര്‍.ജയശ്രീ, റെസി ഷാജി, തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!