Sign in
Sign in
Recover your password.
A password will be e-mailed to you.
ചുവരെഴുത്ത് കാമ്പയിന്‍ നടത്തി
കേരള എന്‍.ജി.ഒ.യൂണിയന്‍ 57-ാം സംസ്ഥാന സമ്മേളനം 2020 ഏപ്രില്‍ 18, 19, 20 തീയതികളില്‍ കല്‍പ്പറ്റയില്‍ നടക്കും. ജില്ലയില്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 20 വര്‍ഷത്തിന് ശേഷമാണ് ജില്ല എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന…
ഏകദിന സത്യാഗ്രഹസമരം
മനുഷ്യവകാശദിനാചരണത്തിന്റെ ഭാഗമായി ആദിവാസി പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ കളക്ട്രേറ്റിന് മുന്നില്‍ ആദിവാസി വനിതാപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സത്യാഗ്രഹസമരം നടത്തി. എഴുത്തുകാരന്‍ കെ കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ…
ഇടതുപക്ഷ സര്‍ക്കാര്‍ ത്രിതലപഞ്ചായത്തുകളെ തകര്‍ക്കുന്നു: ഐ.സി ബാലകൃഷ്ണന്‍
ഇടതുപക്ഷ സര്‍ക്കാര്‍ ത്രിതലപഞ്ചായത്തുകളെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുതെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ത്രിതലപഞ്ചായത്ത് അംഗങ്ങളുടെ ധര്‍ണ…
ആറ് വയസ്സുള്ള കുട്ടിക്ക് ചികിത്സ നിഷേധിച്ചു
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ആറ് വയസ്സുള്ള കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീണ്ടും അനാസ്ഥ.മൂക്കില്‍ മോതിരം അകപ്പെട്ട കുട്ടിക്ക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും സര്‍ജറി ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.ഡിസ്ചാര്‍ജ് വാങ്ങി…
അവകാശ നിഷേധത്തിനെതിരെ മാര്‍ച്ചും ധര്‍ണയും നടത്തി
പ്രളയത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് വില്ലേജില്‍ കിടപ്പാടം നഷ്ടപെട്ട വരുടെ അവകാശ നിഷേധത്തിനെതിരെ വാളാട് മേഖല മുസ്ലീം ലീഗ് വാളാട് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ലീഗ് മണ്ഡലം സെക്രട്ടറി അഹമ്മദ് ധര്‍ണ ഉല്‍ഘാടനം…
മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായും ,വിലക്കയറ്റം പിടിച്ചു നിര്‍ത്തുക ,തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൊടുക്കുക,പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ എന്‍ ടി യു സി…
നാലുവരിപ്പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം
വയനാടിനെ കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയനാടിന്റെ വികസനത്തിന് ഇത് അനിവാര്യമാണ്.ഇതിനെതിരെയുള്ള നിലപാടുകള്‍…
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി ഉടന്‍ നല്‍കണം
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഏഴുമാസമായി മുടങ്ങിക്കിടക്കുന്ന കൂലി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ കൊടുക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ…
സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ്
സ്‌പെയ്‌സ് കള്‍ച്ചറല്‍ സെന്ററും ബത്തേരി നഗരസഭയും സംയുക്തമായി കോഴിക്കോട് ഹെല്‍പിംഗ് ഹാന്റ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവത്ക്കരണവും നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
മാര്‍ച്ചും ധര്‍ണ്ണയും നടത്തി
തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ നേതൃത്വത്തില്‍ പരിസണ്‍ ഗ്രൂപ്പ് ഓഫീസിന് മുന്‍ പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സി.ഐ.ടി.യു.ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.…