മാര്‍ച്ചും ധര്‍ണ്ണയും നടത്തി
തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് നോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ നേതൃത്വത്തില്‍ പരിസണ്‍ ഗ്രൂപ്പ് ഓഫീസിന് മുന്‍ പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സി.ഐ.ടി.യു.ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.വി.സഹദേവന്‍, ടി.കെ.പുഷ്പന്‍, സക്കീര്‍ ഹുസൈന്‍, ഗ്രേസി മജീദ്, ഒ.പി. ഷമീര്‍, പി.പി.മൊയ്തീന്‍, തുടങ്ങിയവര്‍ സംസാരിച്ചു.