Sign in
Sign in
Recover your password.
A password will be e-mailed to you.
ബത്തേരിയില്‍ വലയഗ്രഹണം ഭാഗികമായി ദൃശ്യമായി
ബത്തേരിയില്‍ വലയസൂര്യഗ്രഹണം ഭാഗികമായി മാത്രം ദൃശ്യമായി. സെന്റ്‌മേരിസ് കോളേജ് ഗ്രൗണ്ടിലും കുപ്പാടി സ്‌കൂളിലുമാണ് ഇതിന് സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. നിരവധിപേര്‍ ഇവിടെ വലയഗ്രഹം കാണുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു.
രാവിലെ തന്നെ…
വിറകെടുക്കാന്‍ പോയ വൃദ്ധനെ കടുവ കൊന്നുഭക്ഷിച്ചു
വിറകുശേഖരിക്കാന്‍ പോയ ഗോത്രവിഭാഗം വൃദ്ധനെ കടുവ കൊന്നുഭക്ഷിച്ചു. വടക്കാനാട് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ മാസ്തി എന്ന ജടയന്‍(58)നെയാണ് കടുവ കൊന്നുഭക്ഷിച്ചത്. കാണാതായതിനെ തുടര്‍ന്ന് ഇന്ന് ജനപ്രതിനിധികളം നാട്ടുകാരും വനംവകുപ്പ് നടത്തിയ…
പുല്‍ക്കൂട് ആകര്‍ഷണീയമായി
ക്രിസ്മസിനോടനുബന്ധിച്ച് വെള്ളമുണ്ട ഒഴുക്കന്‍ മൂല സെന്റ് തോമസ് പള്ളിയില്‍ ഒരുക്കിയ പുല്‍ക്കൂട് ആകര്‍ഷണീയമായി. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് പുല്‍ക്കൂടൊരുക്കിയത്.ബാണാസുരമല , ബ്രമ്ഗിരിമല നിരകള്‍, ഏര്‍മാടം, നെല്‍വയലുകള്‍ തുടങ്ങി…
ക്രിസ്തുമസ് ദിനത്തില്‍ ടി.വി നല്‍കി
വര്‍ഷങ്ങളായി രോഗംമൂലം കിടപ്പിലായ പാളക്കൊല്ലി കോളനിയിലെ ചണ്ണിക്ക് പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സെക്കണ്ടറി-പാലിയേറ്റീവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ദിനത്തില്‍ ടി.വി നല്‍കി.വര്‍ഷങ്ങളായി കോളനിയിലെ മറ്റ് വീടുകളില്‍…
ക്രൈസ്തവര്‍ തിരുപ്പിറവിനിറവില്‍
ഇന്ന് ക്രിസ്മസ്, ലോകമെങ്ങും കൈസ്ത്രവര്‍ യേശുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്നു.ജില്ലയില്‍ പാതിരാ കുര്‍ബ്ബാനയിലും തിരുപ്പിറവി ശുശ്രൂഷകളിലും ആയിരങ്ങള്‍ പങ്കെടുത്തു.കേവലം ഒരാത്മാവിന്റെ സ്വര്‍ഗ പ്രവേശമല്ല.ഈ ലോകത്തിന്റെ രക്ഷക്കായി…
ചെസ്സ് പരിശീലന കളരിക്ക് സമാപാനം
ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടെ തേറ്റമലയില്‍ അഞ്ചു ദിവസം നീണ്ടുനിന്ന ചെസ്സ് പരിശീലന കളരിക്ക് സമപാനം. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പന്ത്രണ്ടാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തേറ്റ മലസംഘചേതന ഗ്രന്ഥശാല ബാലവേദിയും കേബിള്‍ ടിവി…
തിരുന്നാള്‍ ഡിസംബര്‍ 26 മുതല്‍ 28 വരെ
പെരിക്കല്ലുര്‍ സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ :തോമാശ്ലീഹായുടെയും വിശുദ്ധ എസ് തഫാനോസിന്റെയും തിരുന്നാള്‍ ഡിസംബര്‍ 26 മുതല്‍ 28 നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു ഡിസംബര്‍ 26 ന് രാവിലെ 7 മണിക്ക് കൊടിയേറ്റത്തോടെ…
എന്‍ഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും 28ന്
തണല്‍ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്റെ അഞ്ചാമത് പി കെ കാളന്‍ സ്മാരക വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും പ്രഭാഷണവും ഡിസംബര്‍ 28ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28 ന് വൈകീട്ട് 5 മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍…
സീബ്രാലൈന്‍ വരച്ച് പ്രതിഷേധം.
ഏറെ സമരങ്ങള്‍ക്കൊടുവില്‍ പണി പൂര്‍ത്തിയാക്കിയ മാനന്തവാടി തലശ്ശേരി റോഡില്‍ പണി ഏറ്റെടുത്തു നടത്തിയ ഫാറൂഖ് കണ്‍സ്ട്രക്ഷന്‍ കമ്പനി ബാക്കിവെച്ച പണികള്‍ പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പേര്യ മേഖല കമ്മിറ്റി ടൗണിലെ വെയ്റ്റിംഗ് ഷെഡിന്…
ഹൃദയങ്ങളില്‍ പുല്‍ക്കൂടൊരുക്കി ക്രൈസ്തവസമൂഹം
തിരുപ്പിറവി ആഘോഷിക്കാന്‍ ഹൃദയങ്ങളില്‍ പുല്‍ക്കൂടൊരുക്കി ക്രൈസ്ത സമൂഹമൊരുങ്ങി.പള്ളികളില്‍ ഇന്ന് രാത്രി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പാതിരാകുര്‍ബ്ബാനകള്‍.ബത്ലേഹിമിലെ പുല്‍ത്തൊഴുത്തില്‍ ദൈവപുത്രന്‍ ഉണ്ണീശോ ജനനം കൊണ്ടതിന്റെ പാവന സ്മരണയില്‍…