പുല്‍ക്കൂട് ആകര്‍ഷണീയമായി

0

ക്രിസ്മസിനോടനുബന്ധിച്ച് വെള്ളമുണ്ട ഒഴുക്കന്‍ മൂല സെന്റ് തോമസ് പള്ളിയില്‍ ഒരുക്കിയ പുല്‍ക്കൂട് ആകര്‍ഷണീയമായി. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് പുല്‍ക്കൂടൊരുക്കിയത്.ബാണാസുരമല , ബ്രമ്ഗിരിമല നിരകള്‍, ഏര്‍മാടം, നെല്‍വയലുകള്‍ തുടങ്ങി വയനാടിന്റെ മുഴുവന്‍ അടയാളങ്ങളും പുല്‍ക്കൂടില്‍ ക്രമീകരിച്ചിട്ടുണ്ട് . 500 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ജെറുസേലേം നഗരത്തിന്റെ പരിഛേദം ദൃശ്യവല്‍ക്കരിച്ചത്. ഹേറോ ദോസ് രാജാവിന്റെ കൊട്ടാരം മുതല്‍ വയനാട്ട് വനാതിര്‍ത്തിയിലെ ഏര്‍മാടം വരെ ഒരുക്കിയത് മുഴുവനായും പരിസ്ഥിതി സൗഹൃദമായാണ്. സോജന്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച

Leave A Reply

Your email address will not be published.

error: Content is protected !!