ക്രൈസ്തവര്‍ തിരുപ്പിറവിനിറവില്‍
ഇന്ന് ക്രിസ്മസ്, ലോകമെങ്ങും കൈസ്ത്രവര്‍ യേശുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്നു.ജില്ലയില്‍ പാതിരാ കുര്‍ബ്ബാനയിലും തിരുപ്പിറവി ശുശ്രൂഷകളിലും ആയിരങ്ങള്‍ പങ്കെടുത്തു.കേവലം ഒരാത്മാവിന്റെ സ്വര്‍ഗ പ്രവേശമല്ല.ഈ ലോകത്തിന്റെ രക്ഷക്കായി പ്രവര്‍ത്തിക്കുക എന്നതാണ് യേശു ക്രിസ്തുവിന്റെ സന്ദേശമെന്ന് മാനന്തവാടി രൂപതാ ബിഷപ് ഡോ മാര്‍ ജോസ് പൊരുന്നേടം. കണിയാരം കത്തിഡ്രല്‍ പള്ളിയില്‍ പാതിരാ കുര്‍ബ്ബാനക്കും തിരുപ്പിറവി ശൂശ്രഷകള്‍ക്കും ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.