പെരിക്കല്ലുര്‍ സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ :തോമാശ്ലീഹായുടെയും വിശുദ്ധ എസ് തഫാനോസിന്റെയും തിരുന്നാള്‍ ഡിസംബര്‍ 26 മുതല്‍ 28 നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു ഡിസംബര്‍ 26 ന് രാവിലെ 7 മണിക്ക് കൊടിയേറ്റത്തോടെ തിരുനാള്‍ ആഘോഷങ്ങല്‍ തുടങ്ങും.ഭാരാവാഹികളായ ഫാ.മാത്യു പാറത്തോട്ടും കരയില്‍, തോമസ് കുഞ്ചറക്കാട്ട്, ബിനോയ് പുത്തന്‍പുരയ്ക്കല്‍, തങ്കച്ചന്‍ പുതുശേരില്‍, റോജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.