പാതയോരത്തെ മാലിന്യം നീക്കംചെയ്യുന്നില്ല

2 മാസത്തോളമായി തോമാട്ടുചാല്‍ അങ്ങാടിയിലെ പ്ലാസ്റ്റിക്ക് മാലിന്യം അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് നീക്കം ചെയുന്നില്ല.പാതയോരത്തെ മാലിന്യം നായ്ക്കളും മറ്റും കടിച്ചു വലിച്ചിടുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. സമീപത്തെ സ്‌കൂളിലെ കുട്ടികളെ ഭാഗ്യം…

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോരാടണം

പ്രത്യേക ജനവിഭാഗങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി നിയമങ്ങള്‍ സൃഷ്ടിക്കുന്നവരുടെ അജണ്ടക്കെതിരെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പോരാടണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ അഭിപ്രായപ്പെട്ടു.വൈത്തിരി താലൂക്ക് ലൈബ്രറി…

ഉപേക്ഷിക്കപ്പെട്ട നിലയില്‍ വടിവാളുകള്‍ കണ്ടെത്തി

കമ്പളക്കാട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വടിവാളുകള്‍ കണ്ടെത്തി. കമ്പളക്കാട് ടൗണിനടുത്ത് പഴയ സാംസ്‌കാരിക നിലയം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നാണ് ഇന്നലെ രാത്രി 2 വടിവാളുകള്‍ കണ്ടെത്തിയത്. പ്രദേശവാസിയായ ഒരാള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന്…

ഗ്രഹണ വിസ്മയകൗതുക ചെപ്പ്

വലയസൂര്യഗ്രഹണത്തിന്റെ വിസ്മയ കാഴ്ചകള്‍ ദ്വാരക എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആല്‍ബ രൂപത്തില്‍ തയ്യാറാക്കി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു.ഗ്രഹണ വിസ്മയ കൗതുക ചെപ്പ് എന്ന പേരില്‍ തയ്യാറാക്കിയ ആല്‍ബത്തിന്റെ പ്രകാശനം പിറ്റിഎ പ്രസിഡന്റ് മനു…

ന്യൂ ഇയര്‍ ആഘോഷവും വോളിബോള്‍ ടുര്‍ണ്ണമെന്റും

കാട്ടിക്കുളം കലോദയസ്‌പോട്‌സ് ക്ലബിന്റെ വാര്‍ഷികവും ന്യൂ ഇയര്‍ ആഘോഷവും പഞ്ചായത്ത്തല വോളിവോള്‍ ടുര്‍ണ്ണമെന്റും അരണപ്പാറ കലോദയസ്‌പോടസ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. അരണപാറ ഗവ എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് വന്‍ ജനാവലിയുടെ…

ജില്ലയില്‍ വീണ്ടും കുരങ്ങ് പനി

ജില്ലയില്‍ വീണ്ടും കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയില്‍ .ബേഗൂര്‍ പി.എച്ച്.സി.ക്ക് കീഴില്‍ ബാവലിയിലെ ഇരുപത്തി എട്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസം. 26നാണ് കുരങ്ങ് പനി ലക്ഷണങ്ങളോടെ യുവതിയെ ജില്ലാ…

പെന്‍ ബൂത്ത് ഇനി വിദ്യാലയങ്ങളിലും: ആദ്യഘട്ടത്തില്‍ 70 സ്ഥാപനങ്ങളില്‍

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പെന്‍ ബൂത്ത് പദ്ധതി ഇനി വിദ്യാലയങ്ങളിലും. ആദ്യഘട്ടത്തില്‍ ജില്ലയിലെ 60 സ്‌കൂളുകളിലും 10 കോളേജുകളിലുമടക്കം 70 സ്ഥാപനങ്ങളിലാണ് പെന്‍ബൂത്തുകള്‍…

ആര്‍.ഇളങ്കോ ഐ.പി.എസിനെ വയനാട് എസ്.പി ആയി നിയമിച്ചു

വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്ന ആര്‍ കറപ്പസാമി ഐപിഎസിന് സ്ഥലം മാറ്റം.ആര്‍.ഇളങ്കോ ഐ.പി.എസിനെ വയനാട് എസ്.പി ആയി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി.നിലവില്‍ കെ.എ.പി III ബറ്റാലിയന്റെ കാമാണ്ടന്റ് ചുമതല വഹിച്ചു വരികയായിരുന്നു ഇദ്ദേഹം.…

കഞ്ചാവുമായി യുവാവ് പിടിയില്‍.

മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റില്‍ നിന്ന് 1.150 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂരങ്ങാടി സ്വദേശി ആഷിഫ് റഹ്മാന്‍(20) പിടിയില്‍.ഇന്ന് വൈകുന്നേരം നടന്ന വാഹന പരിശോധനയില്‍ KL 15 A 1746 നമ്പര്‍ ബാംഗ്ലൂര്‍- വടകര…

രാജേഷിനും കൃഷ്ണവര്‍ണ്ണനും ആദരം

അമേച്യര്‍ ഒളിമ്പിയ 65കിലോ വിഭാഗത്തില്‍ ചാമ്പ്യനായ മാനന്തവാടി സ്വദേശി എം.കെ രാജേഷ്, ഏഷ്യന്‍ ക്ലാസിക്ക് പവ്വര്‍ ലിഫിറ്റിംഗിലെ ജേതാവ് കൃഷ്ണവര്‍ണ്ണ എന്നിവരെ മാനന്തവാടി നേതാജി സാശ്രയ സംഘവും പൗരാവലിയും സംയുക്തമായി ആദരിച്ചു. മാനന്തവാടി…
error: Content is protected !!