വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്ന ആര്‍ കറപ്പസാമി ഐപിഎസിന് സ്ഥലം മാറ്റം.ആര്‍.ഇളങ്കോ ഐ.പി.എസിനെ വയനാട് എസ്.പി ആയി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി.നിലവില്‍ കെ.എ.പി III ബറ്റാലിയന്റെ കാമാണ്ടന്റ് ചുമതല വഹിച്ചു വരികയായിരുന്നു ഇദ്ദേഹം. 2018 മെയ് മുതല്‍ ജില്ലാ പോലീസ് മേധാവി ആയിരുന്നു ആര്‍.കറുപ്പ സാമി ഐ.പി.എസ്സിനൊപ്പം മാനന്തവാടി എ.എസ്.പി വൈഭവ് സക്‌സേന ഐ.പി.എസ്സിനേയും പ്രമോഷന്റെ ഭാഗമായി സ്ഥലം മാറ്റിയിട്ടുണ്ട്.വൈഭവ് സക്‌സേനയെ കെ.എ.പി I ബറ്റാലിയന്‍ കമാണ്ടന്റ് ആയാണ് നിയമിച്ചിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.