Sign in
Sign in
Recover your password.
A password will be e-mailed to you.
അണുനശീകരണം നടത്തി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും കൊവിഡ് കെയര്‍ സെന്ററിലും ഫയര്‍ഫോഴ്‌സ് സഹായത്തോടെ അണുനശീകരണം നടത്തി. അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ തോല്‍പ്പെട്ടി, ബാവലി, കോവിഡ് കെയര്‍ സെന്ററായ തിരുനെല്ലി…
ചീയമ്പം കോളനിയിലെ കുഞ്ഞുങ്ങള്‍ക്ക് പുതുവസ്ത്രം
ചീയമ്പം 73 കാട്ടുനായ്ക്ക കോളനിയിലെ കുട്ടിക്കള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ വക കുഞ്ഞുടുപ്പുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായി ആയിരം ഉടുപ്പുകള്‍ നല്‍കാമെന്ന് പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയുടെ കല്‍പ്പറ്റയിലെ ഡിസ്ട്രിബ്യൂട്ടറായ…
ആദിവാസി കോളനികളില്‍ ഭക്ഷണ ലഭ്യത ഉറപ്പാക്കും
കോവിഡ് ജാഗ്രതയില്‍ കോളനിയില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നേരിട്ടെത്തി. പൂതാടി പഞ്ചായത്തിലെ ഇരുളം വനഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളെയും ചീയമ്പം 73 കാട്ടുനായ്ക്ക…
കല്ലൂര്‍ പൂഴയ്ക്ക് സമീപം തീപിടര്‍ന്നത് ഫയര്‍ഫോഴ്സെത്തി അണച്ചു.
ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിയോടെയാണ് ദേശീയപാത 766ന് സമീപം കല്ലൂര്‍ പുഴയക്ക് സമീപം മാലിന്യങ്ങള്‍ക്ക് തീപടര്‍ന്നത്. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സും, വനംവകുപ്പും ചേര്‍ന്ന് തീ…
മാസ്കുകൾ മാനന്തവാടി ഫയർ സ്റ്റേഷൻ യൂണിറ്റിന് കൈമാറി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മറ്റി നിർമ്മിച്ച മാസ്കുകൾ മാനന്തവാടി ഫയർ സ്റ്റേഷൻ യൂണിറ്റിന് കൈമാറി. നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണൻ കണിയാരം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.സി.ജെയിംസിന് മാസ്ക്കുകൾ കൈമാറി.…
മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും, പ്രതിപക്ഷ നേതാവിനും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ കത്ത്
ലോക്ക് ഡൗണിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കൃഷിപ്പണിക്ക് പോയി നാട്ടിലേക്ക് തിരികെയെത്താന്‍ കഴിയാതെ കുടുങ്ങി കിടക്കുന്ന മലയാളികളായ കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും, പ്രതിപക്ഷ നേതാവിനും കത്തയച്ചതായി…
ഗോത്രവിഭാഗങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കി പ്രമോട്ടര്‍മാരും വനംവകുപ്പും
സംസ്ഥാന വനാതിര്‍ത്തിയിലുള്ള ഗോത്രവിഭാഗങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കി പ്രമോട്ടര്‍മാരും വനംവകുപ്പും. നൂല്‍പ്പുഴ പഞ്ചായത്തിലെ പൊന്‍കുഴി കാട്ടുനായ്ക്ക, പണിയ കോളനികളിലെ 97 കുടുംബങ്ങള്‍ക്കാണ് റേഷന്‍ കടയില്‍ നിന്നും കാര്‍ഡനുസരിച്ച്…
പിക്കപ്പ് ജീപ്പുകള്‍ കൂട്ടിയിടിച്ചു.രണ്ട് പേര്‍ക്ക് പരിക്ക്.
കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറിയുമായി ഇരിട്ടിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പും ലോഡിറക്കി കര്‍ണ്ണാടകയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്.മാനന്തവാടി ചെറ്റപ്പാലത്താണ് അപകടം നടന്നത്.ഇരിക്കൂര്‍ സ്വദേശി…
ജില്ലയിൽ രണ്ട് പ്രധാനപ്പെട്ട നഗരത്തിൽ ടെലി മെഡിസിന്‍ സംവിധാനം ഒരുക്കി ജില്ലാ ആരോഗ്യ വകുപ്പ്
മറ്റ് ജില്ലകളിലെ ആശുപത്രികളിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത ഈ സാഹചര്യത്തിൽ പ്രതിദിനം കഷ്ടതയനുഭവിക്കുന്ന ധാരാളം രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലയിൽ രണ്ട് പ്രധാനപ്പെട്ട നഗരത്തിൽ ടെലി മെഡിസിന്‍ സംവിധാനം…
മാംസ വ്യാപാര മേഖലയില്‍ പ്രതിസന്ധി
ജില്ലയിലെ മാംസവ്യാപാരം നിലക്കുന്നു.കൊവിസ് 19 ന്റെ സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഉരുക്കള്‍ എത്താത്തതാണ് മാംസ വ്യാപാര മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജില്ലയിലേക്ക് അറവുമാടുകളെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിച്ചിരുന്നത്.…