പിക്കപ്പ് ജീപ്പുകള്‍ കൂട്ടിയിടിച്ചു.രണ്ട് പേര്‍ക്ക് പരിക്ക്.
കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറിയുമായി ഇരിട്ടിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പും ലോഡിറക്കി കര്‍ണ്ണാടകയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പുമാണ് കൂട്ടിയിടിച്ചത്.മാനന്തവാടി ചെറ്റപ്പാലത്താണ് അപകടം നടന്നത്.ഇരിക്കൂര്‍ സ്വദേശി മര്‍ഷൂദ്,കര്‍ണ്ണാടക സ്വദേശി നാഗരാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.