കാലില്‍ ആണി കയറിയിട്ടും നൃത്തം പൂര്‍ത്തിയാക്കി അനന്യ

0

 

കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അനന്യക്കാണ് വേദി ഒന്നിലെ ഭരതനാട്യ മത്സരത്തിനിടെ പരിക്കേറ്റത്.ആണി കയറി കാലില്‍ നിന്നും ചോര വാര്‍ന്നെങ്കിലും നൃത്തം പൂര്‍ത്തിയാക്കിയാണ് അനന്യ വേദി വിട്ടത്.കണിയാമ്പറ്റ മേലെ പുതിയിടത്ത് ദിപീഷ്-സുനിത ദമ്പതികളുടെ മകളാണ് അനന്യ.

Leave A Reply

Your email address will not be published.

error: Content is protected !!