ചെണ്ടമേളത്തിലും പെണ്‍കരുത്ത്

0

ജില്ലാ കലോത്സവത്തില്‍ ചെണ്ടമേള മത്സരത്തിലെ പെണ്‍സാന്നിധ്യം അപൂര്‍വ്വ കാഴ്ചയായി.മീനങ്ങാടി ഗവ.ജി.വി.എച്ച്.എസ്.എസ്സിലെ ലിന മരിയ,ഗ്രീഷ്മ,നിരഞ്ജന എന്നിവരാണ് കലോത്സവ വേദിയില്‍ താരങ്ങളായത്.

 

Leave A Reply

Your email address will not be published.

error: Content is protected !!