വണ്‍ മില്യണ്‍ ഗോള്‍ മീനങ്ങാടിയില്‍ തുടക്കം

0

 

ഫുട്‌ബോളില്‍ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും പുതിയ തലമുറയെ ഫുട്‌ബോളില്‍ പ്രാപ്തരാക്കുന്നതിനുമുള്ള പരിശീലന ക്യാമ്പയിന് തുടക്കമായി.ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.ലോകകപ്പ് ആരംഭിക്കുന്ന നവംബര്‍ 20-ന് ഒരു മില്യണ്‍ ഗോളുകള്‍ അടിക്കുന്നതോടെയാണ് ക്യാമ്പയിന്‍ സമാപിക്കുന്നത്.

സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരി ഉപേക്ഷിക്കൂ, ജീവിതം ലഹരി യാക്കൂ എന്ന മുദ്രാവാക്യവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകകപ്പ് ആരംഭിക്കുന്ന നവംബര്‍ 20-ന് ഒരു മില്യണ്‍ ഗോളുകള്‍ അടിക്കുന്നതോടെയാണ് ക്യാമ്പയിന്‍ സമാപിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!