കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌നാലാം വാര്‍ഡ് ചിത്രമൂലയില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

0

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് ചിത്രമൂലയില്‍ ഉപതെരഞ്ഞെടുപ്പ് നാളെ.ഇന്ന് നിശബ്ദ പ്രചരണം.എല്‍.ഡി.എഫ് പ്രതിനിധി ശശീന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 6 മുതല്‍ വൈകീട്ട് 6വരെയാണ് പോളിംഗ്. ജനവിധി തേടുന്നത് യുഡിഎഫിലെ റഷീദ് കമ്മിച്ചാല്‍, എല്‍ഡിഎഫിലെ പ്രവീണ്‍ കുമാര്‍, ബിജെപിയിലെ രമാ വിജയന്‍ എന്നിവര്‍. മൂന്ന് സ്ഥാനാര്‍ത്ഥികളും വളരെ പ്രതീക്ഷയിലാണ്.’പോളിംഗ് നടക്കുന്ന കണിയാമ്പറ്റ ഗവ.യുപി സ്‌കൂളിനും സമീപത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ അവധി. കണിയാമ്പറ്റ പഞ്ചായത്തില്‍.

Leave A Reply

Your email address will not be published.

error: Content is protected !!