നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു ആര്‍ക്കും പരിക്കില്ല
നിയന്ത്രണം വിട്ട ലോറി
വീടിന് മുകളിലേക്ക് മറിഞ്ഞു
ആര്‍ക്കും പരിക്കില്ല
നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. മാനന്തവാടി കോഴിക്കോട് റോഡില്‍ പായോടാണ് ഇന്ന് പുലര്‍ച്ചെയാണ് അപകടം. അരിയുമായി പോവുകയായിരുന്ന ലോറിയാണ് കാട്ടുക്കല്‍ ഷറഫുദ്ദീന്റെ വീടിന് മുകളിലേക്ക് മറിഞ്ഞത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.