റാഷിദ് ഗസ്സാലിക്ക് സ്വീകരണം നല്‍കി

0

തമിഴ്‌നാട് സര്‍ക്കാരിന്റെ നോമിനീയായി ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട റാഷിദ് ഗസ്സാലി കൂളിവയലിന് ബഹ്റൈന്‍ കെഎംസിസി ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. സഗയ റെസ്റ്റോറന്റില്‍ നടന്ന സ്വീകരണ യോഗത്തില്‍ ബഹ്റൈന്‍ കെഎംസിസി ജില്ലാ പ്രസിഡണ്ട് ഹുസൈന്‍ മുട്ടിലും, ജനറല്‍ സെക്രട്ടറി ഹുസൈന്‍ മക്കിയാടും ചേര്‍ന്ന് ഷാള്‍ അണീച്ചു.നേത്ര പാടവത്തെക്കുറിച്ചും പ്രവാസ ജീവിതത്തില്‍ കൊണ്ടുവരേണ്ട മാറ്റത്തെ കുറിച്ചും ഗസാലി സംസാരിച്ചു.

ബഹ്റൈന്‍ കെഎംസിസി ആക്ടിങ് പ്രസിഡന്റ് എ പി ഫൈസല്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി ഓ കെ കാസിം,ട്രഷറര്‍ റസാഖ് മൂഴിക്കല്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി,ഓര്‍ഗനൈസിങ് സെക്രട്ടറി മുസ്തഫ കെ പി,വയനാട് ജില്ലാ ട്രഷര്‍ റിയാസ് പന്തിപ്പൊയില്‍ ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ഫത്തഹുദ്ധീന്‍ മേപ്പാടി ജില്ലാ ഭാരവാഹികളായ ഹസീബ് ബത്തേരി,മുഹ്സിന്‍ പന്തിപ്പൊയില്‍,സഫീര്‍ നിരവില്‍പ്പുഴ,ഷാഫി ബത്തേരി, നിസ്സാം കരടിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു….

 

Leave A Reply

Your email address will not be published.

error: Content is protected !!