പിൻവാതിൽ നിയമനം; സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി

0

പിൻവാതിൽ നിയമനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള സർക്കാർ നീക്കം തടയണമെന്നാണ് ആവശ്യം.

 

സ്ഥിരപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകൾ ഇറക്കിയ ഉത്തരവുകൾ റദ്ദാക്കണമെന്നും ഹർജിയിലുണ്ട്.സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്ണു, സുനിൽ പന്തളം, ഫൈസൽ കുളപ്പാടം എന്നിവരാണ് ഹർജി നൽകിയത്

Leave A Reply

Your email address will not be published.

error: Content is protected !!