സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ജില്ലയില്‍ തെളിവെടുപ്പ് തുടങ്ങി.

0

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കീമിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് തെളിവെടുപ്പ്. വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അപ്പീല്‍ ഹര്‍ജിക്കാരും പങ്കെടുക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!