ഓണം: തമിഴ്‌നാട്ടിലെ 9 ജില്ലകളില്‍ പ്രാദേശിക അവധി

0

ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ എട്ടിനു തമിഴ്‌നാട്ടിലെ 9 ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചെങ്കല്‍പട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍, ഈറോഡ്, ചെന്നൈ, കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, കന്യാകുമാരി ജില്ലകളിലാണ് തിരുവോണത്തിന് അവധി പ്രഖ്യാപിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!