ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ലഭിക്കും, സൗജന്യ കിറ്റ് 9 വരെ

0

ഡിസംബര്‍ മാസത്തെ റേഷന്‍ ഇന്നുകൂടി റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. 2020 നവംബര്‍,ഡിസംബര്‍ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം 9 വരെയും ലഭിക്കുമെന്നും സിവില്‍ സപ്ലൈസ് അതികൃതര്‍ അറിയിച്ചു.

കൊവിഡ് മഹാമാരി കണക്കിലെടുത്ത് സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ അടുത്ത നാലുമാസം കൂടി വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!