കാഞ്ചി കാമാക്ഷിയമ്മന്‍മാരിയമ്മന്‍ ക്ഷേത്ര വിനായക ചതുര്‍ത്ഥി ആഘോഷം

0

മാനന്തവാടി എരുമത്തെരുവ് മാനന്തവാടി എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മന്‍മാരിയമ്മന്‍ ക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളോടെ വിനായക ചതുര്‍ത്ഥി ആഘോഷിച്ചു. ക്ഷേത്ര മേല്‍ശാന്തി അരുണ്‍ ശര്‍മ്മ പൂജകള്‍ക്ക് നേതൃത്വം നല്‍കി.ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ സംഭാവനകൂപ്പണുകളുടെ വിതരണോദ്ഘാടനവും നടന്നു.എന്‍എസ്എസ്മാനന്തവാടി താലൂക്ക് യൂണിയന്‍ പ്രസി.ഡോ. പി.നാരായണന്‍ നായര്‍ ആദ്യ സംഭാവന ക്ഷേത്രം പ്രസി.അഡ്വ ടി.മണിക്ക് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വള്ളിയൂര്‍കാവ് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി, റിട്ട. താഹസില്‍ദാര്‍ ടി.നാരായണന്‍, കെ, എ.രവിചന്ദ്രന്‍ ,കെ. പി .സനില്‍കുമാര്‍, എം.വി.സുരേന്ദ്രന്‍, നിധീഷ് ലോക നാഥന്‍, എം.എ.കിരണ്‍, ശ്രീജിത്ത് ധനശ്രീ ടി.വി. മഹേഷ്, എം.എസ്.മോഹനന്‍ തുടങ്ങിയവര്‍ പങ്കടുത്തു. വിവിധ ചടങ്ങുകളോടെ വിനായക ചതുര്‍ത്ഥി ആഘോഷിച്ചു. ക്ഷേത്ര മേല്‍ശാന്തി അരുണ്‍ ശര്‍മ്മ പൂജകള്‍ക്ക് നേതൃത്വം നല്‍കി.ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ സംഭാവനകൂപ്പണുകളുടെ വിതരണോദ്ഘാടനവും നടന്നു.എന്‍എസ്എസ്മാനന്തവാടി താലൂക്ക് യൂണിയന്‍ പ്രസി.ഡോ. പി.നാരായണന്‍ നായര്‍ ആദ്യ സംഭാവന ക്ഷേത്രം പ്രസി.അഡ്വ ടി.മണിക്ക് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വള്ളിയൂര്‍കാവ് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി, റിട്ട. താഹസില്‍ദാര്‍ ടി.നാരായണന്‍, കെ, എ.രവിചന്ദ്രന്‍ ,കെ. പി .സനില്‍കുമാര്‍, എം.വി.സുരേന്ദ്രന്‍, നിധീഷ് ലോക നാഥന്‍, എം.എ.കിരണ്‍, ശ്രീജിത്ത് ധനശ്രീ ടി.വി. മഹേഷ്, എം.എസ്.മോഹനന്‍ തുടങ്ങിയവര്‍ പങ്കടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!