ഭജന സംഘങ്ങള്‍ ജില്ലയില്‍ സജീവം

0

മണ്ഡലമാസത്തോടനുബന്ധിച്ച് ഭജന സംഘങ്ങള്‍ ജില്ലയില്‍ സജീവം.മന്ത്രത്തിന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന പുണ്യ ദിനങ്ങളാണ് ഓരോ മണ്ഡലകാലവും നാല്‍പത്തൊന്നു ദിവസത്തെ വ്രതവും അതിനോടനുബന്ധിച്ചു നടത്തുന്ന ആചാരാനുഷ്ഠാനങ്ങളും മണ്ഡലകാലത്തിന്റെ മാത്രം പ്രത്യേകതയാണ്. കലിയുഗവരദനായ ശ്രീ ധര്‍മശാസ്താവിനേയും കലിയുഗ രക്ഷകനായി അവതരിച്ച അയ്യപ്പ സ്വാമിയേയും സ്തുതിച്ചു കൊണ്ടുള്ള. ഭജന ആലാപനങ്ങള്‍ ആണ് ഇപ്പോള്‍ ക്ഷേത്രങ്ങളില്‍. മണ്ഡലമാസം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ. കനലാട്ടം അടക്കമുള്ള ഭക്തിസാന്ദ്രമായ ആഘോഷങ്ങള്‍ പല ക്ഷേത്രങ്ങളിലും ഇനി വരും ദിവസങ്ങളില്‍ നടക്കും. പണ്ടുകാലങ്ങളില്‍ ഭജന സംഘങ്ങള്‍ അമ്പലങ്ങളിലും, ഭജന മണ്ഡപം, ഭവനങ്ങളിലും നടന്നിരുന്നെങ്കില്‍. ഇന്ന് ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഭജനകള്‍ നടക്കുന്നത്. ദീപാരാധനയ്ക്ക് ശേഷം ഭക്തിസാന്ദ്രമായ ആണ്. ഭജനാ ലാപനങ്ങള്‍ നടക്കുക. ഇനി പേരും ദിവസങ്ങളിലും ജില്ലയിലെ പ്രമുഖ അയ്യപ്പ ക്ഷേത്രങ്ങളില്‍ ഭജന മന്ത്രങ്ങളാല്‍ മുഖരിതമാകും

Leave A Reply

Your email address will not be published.

error: Content is protected !!