ഓണക്കിറ്റ് വിതരണം നാളെ മുതല്‍

0

88 ലക്ഷം കാര്‍ഡുകാര്‍ക്കും സൗജന്യ കിറ്റുകള്‍ നല്്കും. ഈമാസം  21 മുതല്‍ 10 ദിവസം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍.
മഞ്ഞ കാര്‍ഡ് 13,14,16 തീയതികളില്‍, പിങ്ക് കാര്‍ഡ് 19 20 21 22.  നീല വെള്ള കാര്‍ഡുകള്‍  തുടര്‍ന്നുള്ള ദിവസങ്ങളില്‍,  കഴിഞ്ഞമാസം റേഷന്‍ വാങ്ങിയ കടകളില്‍ നിന്നു തന്നെ  കിറ്റുകള്‍ നല്‍കും. നീല വെള്ള കാര്‍ഡുകാര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി അധികമായി നല്‍കും. 11 അവശ്യസാധനങ്ങള്‍ അടങ്ങിയ 500 രൂപ വിലവരുന്ന കിറ്റാണ് നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!