നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും

0

കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി ഇത് പോലെ തുടരും;ആരാധനാലയങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്് തീരുമാനം.

ടിപിആര്‍ 24ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും.പൂജ്യം മുതല്‍ എട്ട് ശതമാനം വരെ എ വിഭാഗം,  എട്ട് മുതല്‍ 16 ശതമാനം വരെ ബി വിഭാഗം,16 മുതല്‍ 24 ശതമാനം വരെ സി വിഭാഗം,24 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!