ഈ പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നത് അപകടകരം; മരണം വരെ സംഭവിക്കാം

0

പച്ചക്കറികള്‍ പല തരത്തില്‍ നാം കഴിയ്ക്കാറുണ്ട്. വേവിച്ചും, പാതി വേവിച്ചും, പച്ചയായും കഴിക്കാറുണ്ട്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ ചില പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. പച്ചയ്ക്ക് കഴിയ്ക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികള്‍, നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്ന അവ എന്താണെന്ന് അറിയാം…

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, മുളച്ചുതുടങ്ങിയ അല്ലെങ്കില്‍ പച്ച നിറം പടര്‍ന്ന ഉരുളക്കിഴങ്ങ് കഴിക്കരുത്. ഇതില്‍, ടീഹമിശില ഉത്പാദനം ആരംഭിച്ചു ഇത് ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കും. ഇത്തരം ഭക്ഷണ പദാര്‍ത്ഥം കഴിയ്ക്കുന്നതിലൂടെ തലവേദന, ഓക്കാനം, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. ചിലപ്പോള്‍ അത് മാരകമായേക്കാം.

വഴുതന

വഴുതനങ്ങയും നന്നായി വേവിക്കാതെ കഴിക്കരുത്. നന്നായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെ വഴുതനങ്ങയുടെ മുഴുവന്‍ ഗുണങ്ങളും ലഭിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. അതേസമയം, ഉരുളക്കിഴങ്ങില്‍ കാണുന്നതുപോലെ ടീഹമിശില ഇതിലും അടങ്ങിയിട്ടുണ്ട്. ഇത് ചിലര്‍ക്ക് ഏറെ ദോഷം ചെയ്യും.

Bottle Gourd എല്ലായ്‌പ്പോഴും നന്നായി പാകം ചെയ്തശേഷം മാത്രം കഴിയ്ക്കുക. ആീേേഹല ഏീൗൃറ , പാചകം ചെയ്യാതെ കഴിക്കുന്നത് വയറിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂടാതെ, ചില ആീേേഹല ഏീൗൃറ കയ്പ്പുള്ളതായിരിയ്ക്കും. അത് ഒരിയ്ക്കലും കഴിയ്ക്കരുത് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!