പരാതികളില്‍ പരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

0

നവകേരള സദസ്സില്‍ ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പരാതികളില്‍ പരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഉറച്ച വിശ്വാസം ജനങ്ങള്‍ക്കുണ്ട്.കഴിഞ്ഞ 5 ദിവസം 16 കേന്ദ്രങ്ങളിലായി 42862 പരാതികള്‍ നവകേരള സദസ്സിന് ലഭിച്ചു.പ്രതിപക്ഷത്തിന് മനോവിഭ്രാന്തിയെന്നും മുഖ്യമന്ത്രി.വിട്ടുനില്‍ക്കുന്നതും ആക്രോശങ്ങള്‍ മുഴക്കുന്നതും ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി.

Leave A Reply

Your email address will not be published.

error: Content is protected !!